Obituary
ശോ​ഭ​ന

മ​ണ്ണ​ഞ്ചേ​രി: ചി​യാം​വെ​ളി​യി​ൽ ബ്ലാ​വ​ത്ത് പ​രേ​ത​നാ​യ രാ​ജ​ന്‍റെ ഭാ​ര്യ ശോ​ഭ​ന (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ശ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ബി​നോ​യ്‌, രാ​ജി.