
രത്നേശ്വരൻ പിള്ള
ളാക്കാട്ടൂർ: മകയിരത്തിൽ രത്നേശ്വരൻ പിള്ള (ശ്യാമളൻ-74) അന്തരിച്ചു. സംസ്കാരം നടത്തി. പരേതൻ മുട്ടമ്പലം കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. ഭാര്യ മാലതികുട്ടി ളാക്കാട്ടൂർ പുലിക്കുന്നേൽ കുടുംബാംഗം. മക്കൾ: സഞ്ജയ്, അരവിന്ദ്. മരുമക്കൾ: രശ്മി, സ്വാതി.





Email
Facebook
Whatsapp
Linked In
Telegram