
ത്രേസ്യാമ്മ
കള്ളാർ: റിട്ട. മുഖ്യാധ്യാപകൻ പരേതനായ പാലനിൽക്കുംമുറിയിൽ പി.ജെ ജോസഫിന്റെ ഭാര്യയും കള്ളാർ എഎൽപി സ്കൂൾ മുൻ മുഖ്യാധ്യാപികയുമായ സി.കെ. ത്രേസ്യാമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് കള്ളാർ സെന്റ് തോമസ് പള്ളിയിൽ. പരേത മലയിൽ കുടുംബാംഗം. മക്കൾ: ബിജി ജോസ് (ഫാർമസിസ്റ്റ്), ബിജു പി. ജോസഫ് (റിട്ട. അധ്യാപകൻ, സെന്റ് മേരിസ് എയുപി സ്കൂൾ, മാലക്കല്ല്). മരുമക്കൾ: ജോസ് ചമ്പക്കര (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), മീന ഫിലിപ്പ് പഴയംപള്ളിൽ (നഴ്സ്, യുകെ).





Email
Facebook
Whatsapp
Linked In
Telegram