Obituary
ന​ളി​നി

എ​ട​വി​ല​ങ്ങ്: കാ​ര മൗ​ണ്ട് കാ​ർ​മൽ പള്ളി റോ​ഡി​നു വ​ട​ക്ക് പ​രേ​ത​നാ​യ ത​യ്യി​ൽ കു​മാ​ര​ൻ ഭാ​ര്യ ന​ളി​നി (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ വി​ജ​യ​ൻ, സു​ശീ​ല, ല​ളി​ത, മ​ണി, പ​രേ​ത​നാ​യ ര​മേ​ഷ്, ഗീ​ത, സീ​ന.