
സാലി
പനത്തടി: പുലിക്കടവിലെ പുളിന്തറ ചാക്കോയുടെ ഭാര്യ സാലി (63) അന്തരിച്ചു. സംസ്കാരം ഇന്നു 10നു പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. മക്കൾ: സിസ്റ്റർ ലിസി എസ്എബിഎസ് (തെലുങ്കാന), മനോജ, പരേതയായ മഞ്ജു. മരുമക്കൾ: ജോൺസൺ വീട്ടിക്കൽ (കൊന്നക്കാട്), ഷിജോ കരോടൻ (പനത്തടി). സഹോദരങ്ങൾ:ജോൺ, സജി (ഇരുവരും ആനിക്കാട്, കോട്ടയം), ഗ്രേസി, കുഞ്ഞുമോൾ.





Email
Facebook
Whatsapp
Linked In
Telegram