Obituary
ഏ​ലി​ക്കു​ട്ടി

രാ​ജ​മു​ടി: ഇ​ളം​തു​രു​ത്തി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു രാ​ജ​മു​ടി ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ചേ​മ്പ്ലാ​നി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​ൻ​സെ​ർ​ലി, ഡാ​ലി​യ, ബെ​നി​റ്റ്, സോ​ഫി​യ. മ​രു​മ​ക്ക​ൾ: സ​ണ്ണി, ബെ​ന്നി, ഷൈ​നി, ബെ​ന്നി.