
ത്രേസ്യ
മുണ്ടത്തിക്കോട് : ചെറുവത്തൂർ ചേറു ത്രേസ്യ(93) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് മുണ്ടത്തിക്കോട് ക്രിസ്തുരാജാ പള്ളിയിൽ. മക്കൾ: ജോസ്, ആലീസ്, പരേതനായ സണ്ണി, പീറ്റർ, വിൽസണ്. മരുമക്കൾ: മിനി, പാപ്പച്ചൻ, ഷീല, ലീന, ദീപ.





Email
Facebook
Whatsapp
Linked In
Telegram