
മാധവി അമ്മ
പൊയിൽകാവ്: വലിയപറമ്പിൽ മാധവി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ വലിയപറമ്പിൽ ബാലൻ നായർ. മക്കൾ: ശോഭന, പ്രേമ, മനോജ്, രാജീവൻ. മരുമക്കൾ: വിശ്വനാഥൻ, രാമചന്ദ്രൻ, ബിൽഷ മനോജ്, ധന്യ രാജീവൻ (നഴ്സറി ടീച്ചർ പൊയിൽകാവ് യുപി സ്കൂൾ ).





Email
Facebook
Whatsapp
Linked In
Telegram