Obituary
വ​ർ​ഗീ​സ്

കോ​ട​ഞ്ചേ​രി : വി​ന്നേ​ഴ്സ് മൂ​ല​യി​ൽ വ​ർ​ഗീ​സ് (കു​ഞ്ഞു​മോ​ൻ-80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​ഏ​ലി​യാ​മ്മ (കാ​ഞ്ഞി​രാ​ട് ക​ട​മ​റ്റ​ത്ത് കു​ടും​ബാം​ഗം). മ​ക്ക​ൾ: റോ​യി, ഷൈ​ല, ബാ​ബു. മ​രു​മ​ക്ക​ൾ: സു​ജ മാ​ന​ന്ത​വാ​ടി, മോ​നി​ച്ച​ൻ കൂ​രോ​ട്ടു​പാ​റ, സ്മി​ത കോ​ട​ഞ്ചേ​രി.