Obituary
സു​മ​തി​യ​മ്മ

കൊ​ല്ലം: മ​ന​യി​ൽ​കു​ള​ങ്ങ​ര എം​ആ​ർ​എ 148 ഇ​ല​ങ്ക​ത്ത് പി. ​ജെ. സു​മ​തി​യ​മ്മ (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ എ​ൻ. കേ​ശ​വ​പി​ള്ള. മ​ക്ക​ൾ: ച​ന്ദ്ര​ലേ​ഖ, ശ്രീ​കു​മാ​ർ (റി​ട്ട. എ​സ്ബി​ഐ), ഗോ​പ​കു​മാ​ർ, ഗ​ണേ​ശ് കു​മാ​ർ, വി​ജ​യ​കു​മാ​ർ (റി​ട്ട. റെ​യി​ൽ​വേ), പ​രേ​ത​രാ​യ മ​ധു​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ല​ച​ന്ദ്ര​ൻ പി​ള്ള, രാ​ധാ​മ​ണി​യ​മ്മ, ഗീ​ത(​റി​ട്ട. മ​യ്യ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ജ​യ​ശ്രീ, സീ​ത​മ്മ, സ​ച്ചു ഗ​ണേ​ശ്. സ​ഞ്ച​യ​നം 25ന് ​രാ​വി​ലെ എ​ട്ടി​ന്.