
ജോസഫ്
പാണത്തൂർ : പരിയാരം കൂവക്കാട്ട് പുത്തൻപുരയിൽ ജോസഫ് (പാപ്പു-75) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30നു പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: റോസ്ലി എടത്തല കുടുംബാംഗം. മക്കൾ: റിജോ, ടോമി, ജോമോൻ, ഷിന്റോ, പരേതനായ ഷിജോ. മരുമക്കൾ: ജാക്വിലിൻ, സജിത, ബെറ്റി മറിയ ജോൺ, സാന്ദ്ര.





Email
Facebook
Whatsapp
Linked In
Telegram