Obituary
മേ​രി

ചാ​ഴൂ​ർ: ചാ​ലി​ശേ​രി ദേ​വ​സി ഭാ​ര്യ മേ​രി(71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ചാ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷൈ​നി, ഷൈ​ജി, ഷൈ​ജു, ഷി​ജി. മ​രു​മ​ക്ക​ൾ: ജോ​യ്സ​ൻ, ലി​ജോ, ജെ​യിം​സ്.