Obituary
എം. ​ശി​വ​രാ​മ​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​രു​തൂ​ർ​കു​ള​ങ്ങ​ര തെ​ക്ക്, കു​ന്നേ​ൽ വീ​ട്ടി​ൽ എം. ​ശി​വ​രാ​മ​ൻ (77) അ​ന്ത​രി​ച്ചു. തു​റ​യി​ൽ​കു​ന്ന് എ​സ്എ​ൻ​യു​പി സ്കൂ​ൾ മാ​നേ​ജ​ർ, ക​യ​ർ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: എം. ​ശി​വ​രാ​ജ​ൻ, ചെ​ല്ല​മ്മ.