
കൃഷ്ണൻ നായർ
കല്ലിയൂർ: ശാസ്താംകോവിൽ ജംഗ്ഷൻ കാവുവിള ദിവ്യത്തിൽ കെ.ജി.കൃഷ്ണൻ നായർ(73) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: കെ.പി.ദിവ്യ, കെ.പി.ദിപൻ. മരുമക്കൾ: എം.ഡി.സജിത്ത്(ലെഫ്റ്റന്റ് കേണൽ), വിദ്യ വി.നായർ. സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram