
ആഗസ്തി
വണ്ടമറ്റം: മണിമലയിൽ ആഗസ്തി (അപ്പച്ചൻ-82, മണിമല മോട്ടേഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ എലിസബത്ത് മടക്കത്താനം ചാമത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ഷിജി, നീമ. മരുമക്കൾ: സണ്ണി ചക്കാലക്കുടിയിൽ (വാഴക്കുളം), ബിനോ ഐക്കര (ചങ്ങനാശേരി). പരേതൻ തൊടുപുഴയിലെ ആദ്യകാല ബസ് ഓപ്പറേറ്ററായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram