
കമല
തളിപ്പറമ്പ്: കോടല്ലൂർ ഉദയ ക്ലബിന് സമീപം പൊക്യാരൻ കമല (78) അന്തരിച്ചു. ഭർത്താവ് നാരായണൻ. മക്കൾ: ലളിത, പുഷ്പ, ശോഭന, അനിത, മനോജ് (ഗൾഫ്), മഹേഷ് (ആഫ്രിക്ക), ഷിനോജ്. മരുമക്കൾ: ശശി എളയാവൂർ, പുരുഷോത്തമൻ തൃച്ചംബരം, പ്രദീപൻ ഇരിവേരി, രവീന്ദ്രൻ കാലിക്കടവ്, ശരണ്യ കരിങ്കൽ കുഴി, ഷിജിന നീലേശ്വരം, ഹിമ പറശിനിക്കടവ്.





Email
Facebook
Whatsapp
Linked In
Telegram