
വി.ഐ. ഐസക്
ചേലച്ചുവട് : വരിക്കാനിക്കൽ വി.ഐ. ഐസക് (കുഞ്ഞപ്പൻ ചേട്ടൻ-84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചേലച്ചുവട് സെന്റ് സ്റ്റീഫൻസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ സലോമി അടൂർ മലവെള്ളറശേരിൽ കുടുംബാംഗം. മക്കൾ: ജോൺസൺ (റിട്ട. അധ്യാപകൻ), നാൻസി, ഐവി (വിഇഒ തൃപ്പൂണിത്തുറ), അലക്സ് (കുസാറ്റ്, കളമശേരി). മരുമക്കൾ: സോളി (കെഎസ്ഇബി, തൃശൂർ), സജിത് (റിഫൈനറി, കൊച്ചി). സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് റവ. വി.എസ് ഫ്രാൻസിസ് സഹോദര പുത്രനാണ്.





Email
Facebook
Whatsapp
Linked In
Telegram