Obituary
ആ​ന​ന്ദ​വ​ല്ലി

അ​യി​രൂ​ർ: ചെ​റു​കോ​ൽ​പു​ഴ വ​ട്ട​ത്തേ​ത്ത് വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ന്‍റെ (ഉ​ണ്ണി) ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​നു​പ്, അ​ജീ​ഷ് (അ​ജി). മ​രു​മ​ക​ൾ: സു​മ.