
കൃഷ്ണമ്മ
മലയിൻകീഴ്: പത്മാ നിവാസിൽ സി. കൃഷ്ണമ്മ 98 അന്തരിച്ചു. ഭർത്താവ്: പരേതനായ കെ. കേശവപിള്ള. മക്കൾ: ഗോപകുമാർ (റിട്ട.ബെട്ടാണിക്കൽ ഗാർഡൻ ), പരേതനായ രാമചന്ദ്രൻ ( സിവിൽ സപ്ലൈസ് ),പത്മകുമാരി , മലയിൻകീഴ് വേണുഗോപാൽ (കെപിസിസി അംഗം ). മരുമക്കൾ: പി.എസ്. ഷീല, എം. ജെ. ആശ (റിട്ട. ഗ്രാമ പഞ്ചായത്ത് ) ,കെ. ശ്രീകണ്ഠൻ നായർ ( മൈനിംഗ് ആൻഡ് ജിയോളജി ) ജി.കെ. ആശ ( എസ്സി ടി എൻജിനിയറിംഗ് കോളജ് ).





Email
Facebook
Whatsapp
Linked In
Telegram