
യതീന്ദ്രദാസ്
പുത്തൻപീടിക: ഗവ.ആയുർവേദ ആശുപത്രി റോഡിൽ വെളുത്തേടത്തുപറന്പിൽ യതീന്ദ്രദാസ്(68) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രിൻസസ്. മക്കൾ: പ്രിയേഷ്, പ്രജീഷ്. മരുമക്കൾ: ലിന്റു, നിമ്മി.





Email
Facebook
Whatsapp
Linked In
Telegram