
ജനാർദ്ദനൻ
തേർത്തല്ലി: പനംകുറ്റിയിലെ കൂട്ടുങ്കൽ കെ.പി. ജനാർദ്ദനൻ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ മുക്കൂട്ടുത്തറ പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സന്തോഷ് (ആർബി സ്റ്റോർ, തേർത്തല്ലി), ബിന്ദു, മനോജ്, സിന്ധു. മരുമക്കൾ: നളിനി കറ്റുവെട്ടിയിൽ (മണക്കടവ്), ലാലു പനത്തറ (നീലേശ്വരം), ബീന കരോട്ട്കരിമ്പിങ്കൽ (പ്രാപ്പൊയിൽ), സുനിൽ തലച്ചിറ (പൈസക്കരി).





Email
Facebook
Whatsapp
Linked In
Telegram