
ബെന്നി വർഗീസ്
രാജാക്കാട്: മുല്ലക്കാനം പുത്തൻപുരക്കൽ ബെന്നി വർഗീസ് (56) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ:സലോമി. മക്കൾ: അജയ്, ബിജയ്. മരുമക്കൾ: ജാസ്മിൻ, റെക്സി. തലശേരി രൂപതാംഗമായ ഫാ.സേവ്യർ പുത്തൻപുരയ്ക്കൽ സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram