
മാത്യു വർഗീസ്
തൊടുപുഴ: മാരിക്കല്ലുങ്ക് തയ്യിൽ മാത്യു വർഗീസ് (കൊച്ചേട്ടൻ - 82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തെനം കുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ മേരി മുനമ്പം വെളുത്ത മണ്ണൂങ്കൽ കുടുംബാംഗം . മക്കൾ: ടെൽസൺ, സുനിത. മരുമക്കൾ: ജാൻസി കിഴക്കുംതലയിൽ (ആവോലി), സജി പുളിക്കൽ (കടവൂർ).





Email
Facebook
Whatsapp
Linked In
Telegram