Obituary
മേ​രി ജോ​സ​ഫ്

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മേ​രി ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മേ​ബി​ൾ റോ​സ്, പ​രേ​ത​നാ​യ ആ​ന്‍റ​ണി (ഷാ​ജി), തോ​മ​സ്, ബോ​ണി ഫ​യ​സ് (ബോ​സ്), പ്രി​ൻ​സ്. മ​രു​മ​ക്ക​ൾ: സു​നി​ൽ, മി​നി, സൂ​സ​മ്മ, രേ​ഷ്മ, നാ​ൻ​സി.