Obituary
ച​ന്ദ്ര​ശേ​ഖ​ര​ൻ

വ​ള്ളി​ക്കാ​പ്പ​റ്റ: മ​ങ്ങാ​ര​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ (82) അ​ന്ത​രി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ റി​ട്ട​യേ​ർ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ര​ദ (മ​ല​പ്പു​റം). മ​ക്ക​ൾ: ജ​യ് ലാ​ൽ, വി​ജ​യ് ലാ​ൽ (സോ​ഫ്റ്റ്‍‌വെയ​ർ എ​ൻ​ജി​നി​യ​ർ, യു​എ​സ്എ), പ​രേ​ത​യാ​യ ജി​ഷ. മ​രു​മ​ക്ക​ൾ: സു​നി, രു​ജി.(​സോ​ഫ്റ്റ്‍​വെ​യ​ർ എ​ൻ​ജി​നി​യ​ർ, യു​എ​സ്എ).