Obituary
ലി​ല്ലി

കൊ​ല്ലം​ങ്കോ​ട്: പ​യ്യ​ല്ലൂ​ർ മൊ​ക്കി​ൽ താ​ക്കോ​ൽ​ക്കാ​ര​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ടി.​ഡി.​ഡേ​വി​ഡി​ന്‍റെ ഭാ​ര്യ ലി​ല്ലി (75, റി​ട്ട. അ​ധ്യാ​പി​ക, ടി​കെ​ഡി യു​പി സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​കൊ​ല്ലം​ങ്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. കൊ​ട​ക​ര ചെ​റു​വ​ത്തൂ​ർ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലൗ​ലി, ലി​ന്‍റ. മ​രു​മ​ക്ക​ൾ: സേ​വ്യ​ർ (മ​നോ​ജ്, ഷാ​ർ​ജ), ജെ​യ്സ് (ഷാ​ർ​ജ). ഫാ.​ജി​ബി​ൻ​താ​ക്കോ​ൽ​ക്കാ​ര​ൻ ഭ​ർ​തൃ​സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.