
ജോബിൻ
ബംഗളൂരു: ആലക്കോട് ചെറുനിലത്തെ സി.ജെ. അഗസ്റ്റിൻ- മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോബിൻ സി. അഗസ്റ്റിൻ (49) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 4.30 ന് ബംഗളൂരു ധർമാരാം സെന്റ് തോമസ് ഫോറോന പള്ളിയിൽ. ഭാര്യ: സ്മിത ആലക്കോട് പഴേപറമ്പിൽ കുടുംബാംഗം. മക്കൾ: മാനുവൽ, മിഷേൽ.സഹോദരങ്ങൾ : റോബിൻ, ബോബി.





Email
Facebook
Whatsapp
Linked In
Telegram