Obituary
സി​സ്റ്റ​ർ ക്ലി​മ്മാ​ക്കൂ​സ് ഇ​ട​പ്പ​ഴ​ത്തി​ൽ എ​സ്എ​ച്ച്

പ​ഞ്ചാ​ബ്: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം ഡ​ൽ​ഹി ജീ​വ​ജ്യോ​തി പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ക്ലി​മ്മാ​ക്കൂ​സ് ഇ​ട​പ്പ​ഴ​ത്തി​ൽ എ​സ്എ​ച്ച് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ബി​ഷ​പ് മാ​ർ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ തെ​ക്കും​ചേ​രി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ​ഞ്ചാ​ബ് ലി​ദ്രാ തി​രു​ഹൃ​ദ​യ മ​ഠ​ത്തി​ൽ . പ​രേ​ത ഇ​ടു​ക്കി-​കോ​ത​മം​ഗ​ലം രൂ​പ​ത​ക​ളി​ലെ ഹൈ​സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും ഹെ​ഡ്മി​സ്ട്ര​സാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ‌സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ഗ​ര​റ്റ് ജോ​ർ​ജ് അ​പ്പ​ശേ​രി​ൽ (തൊ​ടു​പു​ഴ ഈ​സ്റ്റ്), ഇ.​ജെ. ജോ​ൺ ഇ​ട​പ്പ​ഴ​ത്തി​ൽ ക​ല്ലൂ​ർ​ക്കാ​ട്, സി​സ്റ്റ​ർ ബെ​റോ​മി​യ എ​സ്എ​ച്ച് (എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് മു​ത​ല​ക്കോ​ടം) പ​രേ​ത​രാ​യ എ.​ജെ. തോ​മ​സ് ഇ​ട​പ്പ​ഴ​ത്തി​ൽ (ക​ല്ലൂ​ർ​ക്കാ​ട്), അ​ന്ന​ക്കു​ട്ടി ജോ​ൺ നെ​ടു​ങ്ക​ല്ലേ​ൽ (സു​ൽ​ത്താ​ൻ ബ​ത്തേ​രി), സി​സ്റ്റ​ർ ട്രീ​സ മാ​ർ​ഗ​ര​റ്റ് എ​സ്എ​ച്ച് (ജീ​വ​ജ്യോ​തി പ്രോ​വി​ൻ​സ് ഡ​ൽ​ഹി), ഇ.​യു. ത്രേ​സ്യാ​ക്കു​ട്ടി ഇ​ട​പ്പ​ഴ​ത്തി​ൽ (ക​ല്ലൂ​ർ​ക്കാ​ട്), സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് എ​സ്എ​ച്ച് (ന​വ​ജ്യോ​തി പ്രോ​വി​ൻ​സ് ഇ​ടു​ക്കി).