Obituary
ചെ​ല്ല​മ്മ

എ​ട​ക്ക​ര: ഉ​പ്പ​ട ആ​ന​ക്ക​ല്ല് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ നാ​ഗ​ലോ​ടി​യി​ൽ ചെ​ല്ല​മ്മ (90) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: രാ​ജ​പ്പ​ൻ, ശ​ശി, ത​ങ്ക​ച്ച​ൻ, സോ​മ​ൻ, ഷാ​ജി, പ​ത്മി​നി. മ​രു​മ​ക്ക​ൾ: രാ​ജ​മ്മ, രാ​ധാ​മ​ണി, അം​ബി​ക, ഓ​മ​ന (പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), രാ​ജു, സി​ന്ധു.