
സുബൈദ
മഞ്ചേരി: അത്താർ ട്രാവൽസ് ഉടമ പരേതനായ വല്ലാഞ്ചിറ മുഹമ്മദലി എന്ന കമാലിയ നാണിഹാജിയുടെ ഭാര്യ സുബൈദ അബ്ദുള്ള മുഹ്യുദ്ദീൻ (80) സൗദി അറേബ്യയിലെ ജിദ്ദയിൽ അന്തരിച്ചു. ജിദ്ദയിലെ ജുഫ്ഫാലി മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനു ശേഷം മഖ്ബറ അമാന ഹവ്വായിയിൽ കബറടക്കം നടത്തി. മക്കൾ: ആദിൽ, ജമീല, നാദിയ, നസ്റീൻ. മരുമക്കൾ : നിസ്മ റജബ്, അലി അൽ മലൈബാരി, അബ്ദുഅൽ ജദ്ദീലി.





Email
Facebook
Whatsapp
Linked In
Telegram