Obituary
ഏ​ലി​യാ​മ്മ

ക​ൽ​പ്പ​റ്റ: പു​ഴ​മു​ടി ചു​ണ്ട​പ്പാ​ടി മു​ണ്ടു​ന​ട​യ്ക്ക​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (86) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ജോ​ർ​ജ്, മോ​ളി, ലി​ല്ലി(​റി​ട്ട.​അ​ധ്യാ​പി​ക), പ​രേ​ത​യാ​യ ജ​സി. മ​രു​മ​ക്ക​ൾ: മി​നി, മാ​ത്യു, ദേ​വ​സ്യ(​റി​ട്ട. ഓ​വ​ർ​സീ​യ​ർ എ​ൽ​എ​സ്ജി​ഡി).