
തോമസ് വിൻസന്റ്
കോഴിക്കോട്: മായനാട് പാലക്കോട്ട്വയൽ പുരയിടത്തിൽ തോമസ് വിൻസന്റ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേതനായ പുരയിടത്തിൽ ജോസഫിന്റെയും പേരാവൂർ കുടക്കച്ചിറ അന്നക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഗ്രേസി (കിഴുക്കരക്കാട്ട് കുടുംബാംഗം ). മക്കൾ: വിനീത് വിൻസന്റ് (യുകെ ), വിവേക് വിൻസന്റ് (ബംഗളൂരു). മരുമകൾ: ഐവി സെബാസ്റ്റ്യൻ. സഹോദരിമാര്‍: സിസ്റ്റർ വിനയ യുഎംഐ (പ്രൊവിൻഷ്യൽ സുപ്പീരിയർ, ഉർസുലൈൻ അമല പ്രൊവിൻസ്, കണ്ണൂർ), എൽസി ജോർജ് (റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കൂടരഞ്ഞി), കൊച്ചു ത്രേസ്യ (റിട്ട. ടീച്ചർ, സെന്റ് തോമസ് യുപിഎസ് തെയ്യപ്പാറ ), ഡെയ്സി ജെയിംസ് (റിട്ട. ടീച്ചർ, സെന്റ് അഞ്ചലാസ് യുപിഎസ് കോഴിക്കോട്), പരേതയായ ലൂസി ജെയിംസ്.





Email
Facebook
Whatsapp
Linked In
Telegram