
പൊന്നമ്മ
കറുകച്ചാൽ: ചിറയ്ക്കൽ പരേതനായ സി. ആർ. നാരായണൻ നായരുടെ ഭാര്യ പൊന്നമ്മ (ഓമന-76) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. പരേത നെടുംകുന്നം തകടിയിൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ പ്രദീപ് കുമാർ, പ്രമോദ് കുമാർ, പ്രവീൺകുമാർ. മരുമക്കൾ : ആശ (കടയനിക്കാട്), മിനി (ഇത്തിത്താനം), പ്രീജ മോൾ (മുക്കൂർ).





Email
Facebook
Whatsapp
Linked In
Telegram