Obituary
വേ​ലാ​യു​ധ​ൻ

ത​ച്ചു​ട​പ​റ​മ്പ് : തെ​ക്കേ​ട​ത്ത് വേ​ലാ​യു​ധ​ൻ(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ദു​മ​ൽ​പേ​ട്ട മ​ക​ളു​ടെ വ​സ​തി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ബു, ഷൈ​ല. മ​രു​മ​ക്ക​ൾ: ബി​ന്ദു, ഗ​ണേ​ശ​ൻ.