
അമ്മിണി
പുൽപ്പള്ളി: വടക്കേമുറിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ അമ്മിണി (84) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, സതി, സാബു (സിവിൽ സപ്ലൈസ്), ബിന്ദു, ജിജി (എച്ച്എസ്എസ് ചീരാൽ). മരുമക്കൾ: ശശി, ചന്ദ്രൻ, രാഖി (എംഎംജിഎച്ച്എസ് കാപ്പിസെറ്റ്), പരേതനായ ചിത്രകുമാർ, പരേതനായ വിശ്വനാഥൻ.





Email
Facebook
Whatsapp
Linked In
Telegram