
ചന്ദ്രൻ
നെന്മാറ: കയറാടി അയിലമുടി നാലാംകൂപ്പിൽ എം. ചന്ദ്രൻ(88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് അയിലൂർ വാതക ശ്മശാനത്തിൽ. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: പ്രഭാകരൻ, കുമാരൻ, ജ്യോതിബസു. മരുമക്കൾ: ഓമന, രമ, അനിത.





Email
Facebook
Whatsapp
Linked In
Telegram