Obituary
ഷാ​രോ​ണ്‍ കൃ​ഷ്ണ

മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷാ​രോ​ണ്‍ കൃ​ഷ്ണ(15) അ​ന്ത​രി​ച്ചു. പു​തു​ശേ​രി സി​ടി ക​വ​ല അ​നി​ൽ കു​മാ​ർ-​ദി​ഷി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ശി​വ​ന്യ.