Obituary
മൊ​യ്തു ഹാ​ജി

മാ​ന​ന്ത​വാ​ടി: അ​ഞ്ചാം​പീ​ടി​ക മ​ഹ​ല്ല് മു​ൻ പ്ര​സി​ഡ​ന്‍റ് മൊ​യ്തു ഹാ​ജി(84)​അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ബി​യ്യാ​ത്തു. മ​ക്ക​ൾ: അ​ഹ​മ്മ​ദ് സ​ഖാ​ഫി, ആ​യി​ഷ, ഉ​സ്മാ​ൻ (യു​കെ), ക​ദീ​ജ, മാ​മി, അ​ബ്ദു​ള്ള (ഹെ​ഡ്മാ​സ്റ്റ​ർ, ന​ല്ലൂ​ർ​നാ​ട് അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ), മൈ​മു​ന. മ​രു​മ​ക്ക​ൾ: ജ​മീ​ല, ഇ​ബ്രാ​യി, ഫൗ​സി​യ, ഷെ​രീ​ഫ്, ഫാ​ത്തി​മ, റ​ഷീ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ള്ള, ആ​യി​ഷ, ക​ദീ​ജ, പ​രേ​ത​രാ​യ മാ​മി, ഇ​ബ്രാ​യി.