
ഗോമതിയമ്മ
അരൂർ : ഇടവഴിക്കൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ വി.കെ. ഗോമതിയമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പുത്തൻപുര വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, രാധാമണി, കൃഷ്ണകുമാർ (മാധ്യമപ്രവർത്തകൻ), ഗീത, സജീവ് കുമാർ (ക്ഷീര വികസന ഓഫീസർ, വൈറ്റില), പരേതനായ ഗോപാല കൃഷ്ണപിള്ള. മരുമക്കൾ: സുധ, പ്രഫ. രാമൻ കുട്ടി, ദേവദാസ്, ഷീബ, കൃഷ്ണപിള്ള, ദീപ.





Email
Facebook
Whatsapp
Linked In
Telegram