
അഡ്വ. ജയിംസ് ചാക്കോ
മുഹമ്മ: പഞ്ചായത്ത് 12ാം വാർഡ് യോഗ്യാവീട്ടിൽ അഡ്വ. ജയിംസ് ചാക്കോ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ ജയിംസ് എറണാകുളം കുഴുപ്പള്ളി ഞാറക്കാട്ട് കുടുംബാംഗം. മക്കൾ: അഡ്വ. ജോസ് വൈ. ജയിംസ് (അഡ്വ. ആലപ്പുഴ), പവൻ വൈ. ജയിംസ് (ബിസിനസ്), മേരി. വൈ. ജയിംസ് (യുഎസ്എ). മരുമക്കൾ: അന്ന ചെറിയാൻ മാറാട്ടുകളം എറണാകുളം, മീര ജോസഫ് പട്ടാറ (മുഹമ്മ), സിജി ജോസഫ് കരിമറ്റം ചങ്ങനാശേരി(എൻജിനിയർ, യുഎസ് എ). പരേതൻ ആലപ്പുഴ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ്, മുഹമ്മ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram