Obituary
കെ.​വി. ര​വീ​ന്ദ്ര​ൻ

കു​മ്പ​ളാ​പൊ​യ്ക: കു​റ​ത്തു​വേ​ലി​ൽ കെ. ​വി. ര​വീ​ന്ദ്ര​ൻ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ശീ​ല. മ​ക്ക​ള്‍: ര​ജ​നി, ര​ഞ്ജി​നി, ര​ഞ്ചു. മ​രു​മ​ക്ക​ൾ: രാ​ജീ​വ്, വി​ജു, മോ​ൻ​സി.