
അബ്ബാസ്
ആലിപ്പറന്പ് : വാഴേങ്കട അത്തിക്കോടിലെ പരേതനായ ചെന്പരത്തി ആലിക്കുട്ടി മൊല്ലയുടെ മകൻ അബ്ബാസ് (69) അന്തരിച്ചു. ഭാര്യ: പാറക്കുളവൻ നഫീസ (ആലിപ്പറന്പ്). മക്കൾ :അക്ബറലി, ഖൈറുന്നീസ, ഫാത്തിമത്ത് മിസ, ശിഹാബലി വാഫി, ഹാഷിം. മരുമക്കൾ: ഫസീല, മുഹമ്മദാലി, റസാഖ്.





Email
Facebook
Whatsapp
Linked In
Telegram