
കുഞ്ഞിക്കണ്ണന്
ഇരിയ : പൂണൂരിലെ കെ.വി. കുഞ്ഞിക്കണ്ണന് (80) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സരസ്വതി, രജനി, ഉദയകുമാര്‍, രാജേന്ദ്രകുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: കേളു (മൂലക്കണ്ടം), രാജു (തട്ടുമ്മല്‍), ഗീത (ഇരിയ), സുജിത (ആട്ടേങ്ങാനം), പരേതയായ ആന്‍സി.





Email
Facebook
Whatsapp
Linked In
Telegram