Obituary
എം.​ആ​ർ.​മ​നോ​ജ്

കാ​ഞ്ഞാ​ർ: സി​പി​ഐ കു​ട​യ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം മാ​ന്പ​ഴ​ശേ​രി​ൽ എം.​ആ​ർ.​മ​നോ​ജ് (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: സു​ദേ​വ്, ആ​ദി​ദേ​വ്.