
പ്രഫ.മാത്യു ജേക്കബ്
അഞ്ചൽ: സെന്റ് ജോൺസ് കോളജ് ബോട്ടണി വിഭാഗം റിട്ട.പ്രഫ. പുത്തൻപുരയിൽ മാത്യു ജേക്കബ്(86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് അഞ്ചൽ മേരീമാതാ പള്ളിയിൽ. ഭാര്യ: മേരിയമ്മ മാത്യു അതിരുമ്പുഴ പീടിയേക്കൽ കുടുംബാംഗം. മക്കൾ: ബിജു മാത്യു, ജിബു മാത്യു. മരുമക്കൾ: ലിബി, ഡിക്സി. മൃതദേഹം ഇന്ന് 8.30ന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram