
കുഞ്ഞലു
കൂത്തുപറമ്പ്: നിർമലഗിരി നീറോളിച്ചാൽ പരേതനായ മാമുവിന്റെ ഭാര്യ സ്രാന്പികൂൽ വീട്ടിൽ കുഞ്ഞലു (83) അന്തരിച്ചു. മക്കൾ: കാസിം, അഷ്കർ, ഫാത്തിബി. മരുമക്കൾ: അസ്മാബീവി, സരിന, അബ്ദുൾ കരീം. സഹോദരങ്ങൾ: അലി, ശംസു.





Email
Facebook
Whatsapp
Linked In
Telegram