Obituary
ലീ​ലാ​മ്മ മാ​ത്യു

മൂ​ല​മ​റ്റം: കു​ര്യാ​ല​പ്പു​ഴ​യി​ൽ പ​രേ​ത​നാ​യ കെ.​എം. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മാ​ന​ത്തൂ​ർ എ​രു​മം​ഗ​ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​മ്മി (യു​കെ), മാ​ർ​ട്ടി​ൻ (കാ​ന​ഡ).​മ​രു​മ​ക്ക​ൾ: ഗ്രി​ഫി​ൻ ജോ​സ് പെ​രു​മാ​ലി​ൽ (അ​റു​നൂ​റ്റി​മം​ഗ​ലം), സി​മി ചി​റ​യ്ക്ക​ൽ ഐ​രു​ക്കാ​ര​ൻ (ചാ​ല​ക്കു​ടി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.