
ഗോപാലന്
പേരാമ്പ്ര: മമ്മിളിക്കുളം വാല്യക്കോട് പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകൻ തട്ടാം പുതിയോട്ടില്‍ ടി.പി. ഗോപാലന് (74) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ലാനിഷ്, ലിജേഷ്. മരുമകള്‍: ശോഭ (തിരുവള്ളൂര്‍).





Email
Facebook
Whatsapp
Linked In
Telegram