
ഫാത്തിമ
മഞ്ചേരി : വെള്ളുവങ്ങാട് തെക്കേമണ്ണ റോഡിൽ ഗ്രേസ് ഓഡിറ്റോറിയത്തിന് സമീപം പരേതനായ പാറക്കൽ അഹമ്മദിന്റെ ഭാര്യ ചീനിക്കൽ ഫാത്തിമ എന്ന കുഞ്ഞാൾ (90) അന്തരിച്ചു. മക്കൾ: അബ്ദുൾ ഹമീദ്, ഖദീജ, ഖാലിദ്, സുലൈഖ, സഫിയ.





Email
Facebook
Whatsapp
Linked In
Telegram