
അബ്ദുള്ള
കൂത്തുപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കളത്തിൽ കെ.വി. അബ്ദുള്ള (65) അന്തരിച്ചു. ഭാര്യ: സക്കീന. മക്കൾ: അനീസ്, തസ്നി, സഹല, നിസ്ലി. മരുമക്കൾ: താരീഖ് (തലശേരി), സഫീർ (അഞ്ചാം മൈൽ), ഫർസീന (കോഴിക്കോട്). സഹോരങ്ങൾ: അബൂബക്കർ, ഇസ്മായിൽ, ആസ്യ, കുഞ്ഞലു, മയ്മൂന, പരേതയായ നഫീസ.





Email
Facebook
Whatsapp
Linked In
Telegram